Three-member Gang Attack Young Doctor In Thiruvalla

തിരുവല്ല: തിരുവല്ലയില്‍ യുവ ഡോക്ടര്‍ക്കെതിരെ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണം. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പുളിക്കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് സിഐ അറിയിച്ചു.

Content Highlights: Three-member Gang Attack Young Doctor In Thiruvalla