Sathyam Vadha Detects Fake News On Social Media- (23-05-2020)

സത്യാനന്തര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നുണയാണ് ഇന്നത്തെ രാഷ്ട്രീയ ആയുധം തന്നെ. കൊറോണക്കാലം ആയതോടെ വാട്‌സാപ്പില്‍ വ്യാജസന്ദേശങ്ങളുമായി കേശവന്‍ മാമന്‍ നിറഞ്ഞാടുകയാണ്.ഇത് പൊളിച്ചടുക്കുകയാണ് സത്യംവദ.

Content Highlights: Sathyam Vadha Detects Fake News On Social Media- (23-05-2020)