രാജ്യത്ത് കോവിഡ് കേസുകൾ കൂടി ഇന്നലെ 48,786 പേർക്ക് രോഗം ബാധിച്ചു. കഴിഞ്ഞദിവസത്തേക്കാൾ 6 ശതമാനം വർദ്ധിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുടെ നിർദേശം.

To advertise here,