ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊറോണ പ്രതിരോധ മരുന്ന് കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഇന്ത്യ ഇളവു വരുത്തിയേക്കും. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, പാരസെറ്റാമോള്‍ എന്നിവ അയല്‍ രാജ്യങ്ങള്‍ക്കും കോവിഡ് ബാധിച്ച മറ്റ് രാജ്യങ്ങള്‍ക്കും നല്‍കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കയറ്റുമതി അനുവദിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

To advertise here,