പെനാൽറ്റി ഷൂട്ടൗട്ട് ചെറിയ കളിയല്ല!

120 മിനിറ്റുകളെ അതിജീവിച്ച ശേഷം അഞ്ച് കിക്കുകളെക്കൂടി അതിജീവിക്കുക എന്ന ഹിമാലയൻ ടാസ്‌കാണ് താരങ്ങളിലേക്കെത്തുക..ജയിക്കേണ്ടവർ തോറ്റുപോകാം, തോൽവി മുന്നിൽക്കണ്ടവർ ജയിച്ചേക്കാം; പെനാൽറ്റി ഷൂട്ടൗട്ട് ചെറിയ കളിയല്ല!- ത്രൂബോൾ