നെഞ്ചിടിപ്പേറ്റിയ പോരാട്ടത്തിനൊടുവിൽ അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. 111-ാം മിനുട്ടിൽ മെസ്സിയുടെ അസിസ്റ്റിൽ ക്രിസ്റ്റ്യൻ റോമേരോയുടെ കാൽപ്പന്തിൽ നിന്നുമാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ലോക ചാമ്പ്യന്മാരെ വിറപ്പിച്ചാണ് കേപ് വർദെയുടെ മടക്കം