Central Trade Unions To Go On Nationwide Strike Tomorrow
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യുണിയന്റെ ദേശവ്യാപക പണിമുടക്ക് നാളെ. ആവശ്യങ്ങള്‍ കേന്ദ്ര തൊഴിലാളി മന്ത്രാലയം അംഗീകരിക്കാന്‍ കഴിയാതെ പോയതാണ് പണിമുടക്കിലേയ്ക്ക് നയിച്ചതെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. 25 കോടി ജനങ്ങള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് അവകാശവാദം.