Clashes Mar Amit Shah's Kolkata Rally
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ അമിത്ഷായുടെ റാലിക്കിടെ സംഘര്‍ഷം. തൃണമൂല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. കൊല്‍ക്കത്ത സര്‍വ്വകലാശാലയ്ക്ക് സമീപമാണ് സംഘര്‍ഷമുണ്ടായത്.