ഒമിക്രോൺ: രാജ്യാന്തര വിമാനസർവീസ് വീണ്ടും തുടങ്ങുന്നത് പുനപരിശോധിക്കാൻ നിർദേശം
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപകമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര വിമാനസർവീസ് വീണ്ടും തുടങ്ങുന്നത് പുനപരിശോധിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം.

Content Highlights: covid omicron