ദൃശ്യങ്ങൾ പകർത്തിയ യുവാവിന്റെ മുഖത്തടിച്ച് ഡൽഹി PWD മന്ത്രി

ദൃശ്യങ്ങൾ പകർത്തിയ യുവാവിന്റെ മുഖത്തടിച്ച് ഡൽഹി PWD മന്ത്രി. റോഡിന്റെ നിർമാണ ജോലികൾ വിലയിരുത്താൻ വന്ന മന്ത്രിയാണ് യുവാവിനെ മർദ്ദിച്ചത്.