ഫോബ്സ് അതിസമ്പന്നരുടെ പട്ടിക: ഒന്നാമനായി ഗൗതം അദാനി | Forbes India | Adani

#------

ഫോബ്സ് ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഒന്നാംസ്ഥാനത്ത്. മുകേഷ് അംബാനിയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് 112.7 ബില്യൺ ഡോളർ ആസ്തിയോടെ അദാനി ഒന്നാമതെത്തിയത്

Content Highlights: ഫോബ്സ് അതിസമ്പന്നരുടെ പട്ടിക അദാനി ഒന്നാമത്