രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സാന്നിധ്യത്തിന് ശേഷം യുഎസ് സേന ഇറാഖിൽനിന്ന് പൂർണ്ണമായി പിൻവാങ്ങുന്നു; ഷാർജ നഗരങ്ങളിൽനിന്ന് അബുദാബിയിലേക്കും ഫുജൈറയിലേക്കും ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ സർവീസുകൾ ആരംഭിച്ചു; കാണാം ​ഗൾഫ് ന്യൂസ്