ബിഷ്ണോയ് സംഘത്തിലെ പ്രധാനി ഹാരി ബോക്സർ യു എസിൽ പിടിയിൽ | Harry Boxer | US

കുപ്രസിദ്ധ കുറ്റവാളിയും ലോറൻസ് ബിഷ്ണോയ് സംഘത്തിലെ പ്രധാനിയുമായ ഹാരി ബോക്സർ എന്ന ഹാരി ജാട്ട് അമേരിക്കയിൽ പിടിയിലായി

Content Highlights: Harry Boxer, Lawrence Bishnoi Gang, Gangster Arrested US, Rohit Shetty Firing, Ranveer Singh Threat