കൊച്ചി സിനഗോഗ് തീവെപ്പ് കേസിൽ പ്രതി എബിൻ പോളിന്റെ മൊഴികളിൽ കൂടുതൽ പരിശോധന. കുറ്റകൃത്യം ചെയ്യാൻ പ്രതിക്ക് 1,943 ക്രിപ്റ്റോകറൻസി പ്രതിഫലമായി ലഭിച്ചതായി പോലീസ് കണ്ടെത്തി