ഉത്തരേന്ത്യയിൽ കനത്ത മഴ; മഹാരാഷ്ട്രയിൽ മാലിന്യക്കൂമ്പാരം ഇടിഞ്ഞ് കാണാതായവർക്കായി തിരച്ചിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. മഹാരാഷ്ട്രയിൽ മാലിന്യക്കൂമ്പാരം ഇടിഞ്ഞ് കാണാതായ ഒൻപത് പേർക്കായി തിരച്ചിൽ തുടരുകയാണ്