മഴക്കാലമായാൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ആറോളം ആദിവാസി കോളനിക്കാർ. പാലമില്ലാത്തതും മഴക്കാലത്ത് പുഴയിൽ വെള്ളം കൂടുന്നതുമാണ് പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാക്കുന്നത്.

To advertise here,