Karnataka Crisis: BJP Leaders To Meet Governor Today

ബെംഗളൂരു: കര്‍ണാടകത്തിലെ ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ഗവര്‍ണറുടെ അടിയന്തര ഇടപെടല്‍ തേടി ബി.ജെ.പി ഇന്ന് രാജ്ഭവനിലേക്ക്. അതേസമയം മുംബൈയില്‍ ഉള്ള എട്ട് എം.എല്‍.എമാര്‍ ചട്ടപ്രകാരം സ്പീക്കര്‍ക്ക് രാജി നല്‍കാന്‍ ഇന്ന് ബെംഗളൂരുവില്‍ എത്തിയേക്കും. ഡി.കെ ശിവകുമാറില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് വിമത എം.എല്‍.എമാര്‍ മുംബൈ കമ്മീഷണര്‍ക്ക് പരാതി നല്‍കി.

Content Highlights: Karnataka Crisis