BJP To Strengthen Party In Karnataka
ബെംഗളൂരു: കര്‍ണാടകത്തില്‍ 28 ലോക്‌സഭാ മണ്ഡലങ്ങള്‍ 22 എണ്ണം പിടിച്ചെടുക്കാനുള്ള കര്‍മ്മപദ്ധതിക്ക് ബിജെപി രൂപം നല്‍കി. നരേന്ദ്ര മോദിക്ക് വീണ്ടും പ്രധാനമന്ത്രിയാകാന്‍ 22 സീറ്റുകള്‍ കര്‍ണാടക ബിജെപി സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. ഫെബ്രുവരി പത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിടും.