Lok Sabha Polls: Congress To Initiate Election Campaign
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കി പ്രചാരണത്തിന് ഇറങ്ങാനൊരുങ്ങി കോണ്‍ഗ്രസ്. പി.സി.സി അദ്ധ്യക്ഷന്മാരും പ്രചാരണ സമിതി ചെയര്‍മാന്‍മാരും മത്സരിക്കില്ല. ആവര്‍ത്തിച്ച് മത്സരിച്ച് പരാജയപ്പെട്ടവര്‍ സ്ഥാനാര്‍ത്ഥികള്‍ ആകില്ല. പ്രിയങ്ക ഗാന്ധിയെ എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാനും തീരുമാനമുണ്ട്.