ദുരൂഹതയുടെ അല്‍ ഫലാം സര്‍വകലാശാല; ഡോക്ടര്‍മാര്‍ വിദ്യാര്‍ഥികളെ വലയിലാക്കിയോ?

ഡൽഹി സ്ഫോടനത്തിലെ ആസൂത്രകർ ലക്ഷ്യമിട്ടത് വൻ ആക്രമമങ്ങൾ. കൂടുതൽ കാറുകൾ കണ്ടെത്തി. അന്വേഷണ ചുമതല NIA ADG വിജയ് സാഖറയ്ക്ക്.