Narendra Modi's Mission Shakti Announcement Sparks Political Row

ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി രാഷ്ട്രീയ വിവാദമാകുന്നു. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം, പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. അതേസമയം, ദേശീയ സുരക്ഷ വീണ്ടും തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കൊണ്ടു വരാന്‍ ഇതിലൂടെ പ്രധാനമന്ത്രിക്ക് കഴിഞ്ഞു

Content Highlights: Narendra Modi's Mission Shakti Announcement Sparks Political Row