ഭോപ്പാല്‍: ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് ബി.ജെ.പി ദേശീയതയും ദേശ സുരക്ഷയും വിഷയമാക്കുന്നതെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ്. തീവ്രവാദത്തിനെതിരെ എക്കാലത്തും നിലപാടെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായ ദിഗ്‌വിജയ് സിംഗ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,