25 മിനിറ്റ് നീണ്ട ദൗത്യം, പാക് ഭീകരകേന്ദ്രങ്ങളെ തകർത്ത സൈനിക ആക്രമണം; ഓപ്പറേഷൻ സിന്ദൂറിന് ഒരു വർഷം
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനെതിരേ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനികാക്രമണത്തിന് ഇന്ന് ഒരുവർഷം.