വിവരാവകാശ കമ്മീഷൻ ഉത്തരവിന് പുല്ലുവില നൽകി PSC; വിവാദ പരീക്ഷയിലെ നിർദേശം നടപ്പാക്കിയില്ല
വിവരാവകാശ കമ്മീഷൻ ഉത്തരവിന് പുല്ലുവില നൽകി PSC; വിവാദമായ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുടെ മൂല്യനിർണയ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് കൈമാറണമെന്ന ഉത്തരവ് പാലിക്കാതെ PSC; വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോവാനും PSCയുടെ നീക്കം
Content Highlights: The PSC has disregarded the Information Commission's order; it failed to comply with the directive to release evaluation details of the controversial Planning Board Chief examination to the candidates. The PSC is also planning to appeal against the Information Commission's order in the High Court.