സഹകരണബാങ്കുകളിൽ പിടിമുറുക്കി ആർബിഐ

അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഒഴിവാക്കി ആർബിഐ സർക്കുലർ. എം ഡി, പൂർണ്ണസമയ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നവർ എം പിമാരോ എംഎൽഎമാരോ മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർമാരോ ആകരുതെന്നാണ് വ്യവസ്ഥ.

Content Highlights: RBI's new restrictions on urban cooperative banks