ബാങ്ക് എന്ന പേര് വെയ്ക്കാനും അംഗങ്ങൾ അല്ലാത്തവരിൽ നിന്നു നിക്ഷേപം സ്വീകരിക്കാനും പറ്റില്ലെന്ന് ജനങ്ങളെ അറിയിക്കുന്നതിനാണ് ആർ.ബി.ഐ പത്രപരസ്യം നൽകിയത്.