റിസര്‍വ്വ് ബാങ്കിന്റെ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും

റിസര്‍വ്വ് ബാങ്കിന്റെ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും. പണനയ നിരക്കുകളില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന സൂചനയാണുള്ളത്. റിപ്പോ നിരക്കുകള്‍ നാലു ശതമാനം തുടരാനാണ് സാധ്യത. റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മൂന്നര ശതമാനവും തുടരും.

Content Highlights: RBI to Release Monetary Policy today