മൂന്നാം ഭാഷ നിർബന്ധമാക്കി സിബിഎസ്ഇ

പരിഷ്കരിച്ച പാഠ്യപദ്ധതി സിബിഎസ്ഇ പുറത്തിറക്കി ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാണ്. പത്താംക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ ഉണ്ടാകും. ഈ അധ്യയന വർഷം മുതൽ മാറ്റങ്ങൾ നടപ്പിലാക്കും