രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ
രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ. അടുത്ത കൊല്ലം ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്.

Content Highlights: Trade unions declare two-day general strike in the country