വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ജനപ്രിയം; പദ്ധതികളുടെ പേര് മാറ്റിയതെന്ന് പ്രതിപക്ഷ വിമർശനം


ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്; സ്ത്രീകൾക്കും യുവാക്കൾക്കും കുട്ടികൾക്കും വേണ്ടി വമ്പൻ പ്രഖ്യാപനങ്ങൾ; തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലുണ്ടായില്ലെന്നും, പദ്ധതികളുടെ പേര് മാറ്റിയതാണ് ആകെയുള്ള മാറ്റമെന്നും പ്രതിപക്ഷ വിമർശനം

Content Highlights: The Vijay government's first budget features popular announcements, including major initiatives for women, youth, and children; however, the opposition has criticized the budget, noting the absence of promises made during the election campaign and claiming that the only real change was the renaming of existing schemes.