മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലെത്തുന്ന നേതാക്കള്‍ക്കെതിരായ കേസുകള്‍ക്ക് എന്ത് സംഭവിക്കും?

കേസുകള്‍ മരവിച്ച് നില്‍ക്കുന്നുവെന്നാണ് അനുഭവം. അതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം. അനൂപ് ദാസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

Content Highlights: What will happen to cases against leaders coming to BJP from other parties?