'അഫ്ഗാനിസ്ഥാൻ ഒരു വലിയ പാഠമാണ്'; മുഖ്യമന്ത്രി പിണറായി വിജയൻ
മതമൗലികവാദത്തിന്റെ പേരിൽ തീ ആളിപ്പടർത്തിയാൽ ജനങ്ങളും രാഷ്ട്രങ്ങളും അതിൽ തന്നെ എരിഞ്ഞടങ്ങും.അഫ്ഗാനിസ്ഥാൻ ഒരു വലിയ പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്ന പാഠം. സാധാരണ ഒരു മത സംഘടനകളും ഇത്തരം ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞു