കേരളത്തില്‍ മൊബൈല്‍ഫോണ്‍ വിളിക്ക് 25 വയസ്സ്

കേരളത്തില്‍ മൊബൈല്‍ വിളിക്ക് 25 വയസ്സ്. 1996 സെപ്തംബര്‍ 17 ന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിശ്വസാഹത്യകാരന്‍ തകഴി ശിവശങ്കരപിള്ളയാണ് ആദ്യകോള്‍ വിളിച്ചത്.മാധവികുട്ടി കൂടി പങ്കെടുത്ത ചടങ്ങില്‍ ദക്ഷിണ മേഖലാ നാവികസേനാ മേധാവി അഡ്മിനറല്‍ എ.ആര്‍ ടാന്‍ഡനെയാണ് ഇരുവരും ഫോണില്‍ വിളിച്ചത്. കേരളത്തില്‍ മൊബൈല്‍ ഫോണ്‍ അവതരിപ്പിച്ചത് എസ്‌കോടെല്‍ ആയിരുന്നു.

Content Highlights: 25 years since first mobile phone call was made in Kerala