AK Saseendran Slams Mani C Kappan

പത്തനംതിട്ട: മാണി സി കാപ്പനെതിരെ വീണ്ടും തുറന്നടിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. രമേശ് ചെന്നിത്തലയുമായി ചേർന്ന് കാപ്പൻ നടത്തിയത് മുൻകൂട്ടിയുള്ള തിരക്കഥ ആണ്. പാലായിൽ കാപ്പന്റെ നില അടിതെറ്റുന്നത് കാത്തിരുന്ന് കാണാമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പത്തനംതിട്ടയിൽ പറഞ്ഞു.

Content Highlights: AK Saseendran Slams Mani C Kappan