രാജി വ്യക്തിപരമെന്ന് അലി അക്ബർ മാതൃഭൂമി ന്യൂസിനോട്

വ്യക്തിപരമായി താൻ നസീറിനൊപ്പമാണ്. നസീറിനോടുള്ള പാർട്ടി സമീപീനത്തിൽ വിയോജിപ്പുണ്ട്. നസീറിന് അർഹിക്കുന്ന പരിഗണന ലഭിക്കാത്തതിൽ വ്യക്തിപരമായ ദുഖമുണ്ടെന്നും അലി അക്ബർ പറഞ്ഞു.

Content Highlights: Ali Akbar on resignation from BJP