പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റോഡ് ഷോയുടെ ഒരുക്കങ്ങൾക്കായി കോടികളുടെ വ്യാജ ബില്ലുകൾ ചമച്ച് ബി.ജെ.പിക്ക് ഉള്ളിൽ തന്നെ പണം തട്ടിയെന്നാണ് ഉയർന്നുവന്നിരിക്കുന്ന ആരോപണം. പ്രചാരണ സാമഗ്രികളുടെയും കട്ടൗട്ടുകളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് വ്യക്തമാക്കുന്ന ഒരു പ്രമുഖ ബി.ജെ.പി നേതാവിന്റെ ഫോൺ സംഭാഷണം (ശബ്ദരേഖ) പുറത്തുവന്നതാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

To advertise here,