Re-Construction Of Anamala-Malakkapara Road Damaged During 2018 Floods Yet To Be Completed
ചാലക്കുടി: 2018 ലെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന അതിരപ്പിള്ളി മലക്കപ്പാറ ആനമല റോഡിന്റെ പലഭാഗങ്ങളിലും പണികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. മണ്ണിടിച്ചില്‍ ഉണ്ടായ ചാര്‍പ്പ, ഉരുള്‍പൊട്ടലുണ്ടായ ഷോളയാര്‍ അന്പലപ്പാറ തുടങ്ങി നിരവധിയിടങ്ങളില്‍ റോഡിന്റെ അറ്റകുറ്റപണികള്‍ പാതിവഴിയിലാണ്.