ലക്ഷ്മി പ്രിയയ്ക്കെതിരായ കേസിൽ ഹൈക്കോടതി ഇടപെട്ട ശേഷമാണ് ന്യായം കിട്ടിയത്: അൻസിബ ഹസൻ

ലക്ഷ്മി പ്രിയയ്ക്കെതിരെ നൽകിയ പരാതിയിൽ ഹൈക്കോടതി ഇടപെട്ട ശേഷമാണ് നീതി ലഭിച്ചത്. മൂന്ന് പരാതികളിലും പോലീസ് FIR ഇടാതിരുന്നത് വിഷമമുണ്ടാക്കി.. - അൻസിബ ഹസൻ

Content Highlights: ന്യായം കിട്ടിയത് ഹൈക്കോടതി ഇടപെട്ട ശേഷം