നീതിയ്ക്കായി തെരുവിലിറങ്ങിയ അമ്മ അനുപമമയ്ക്ക് നീതികിട്ടിയതിന്റെ നാൾവഴി

നൊന്തുപെറ്റ കുഞ്ഞ് അനാഥനായി ദത്ത് നൽകുന്നത് കാണേണ്ടി വന്ന ദുർഗതിയുണ്ടായ അമ്മയാണ് അനുപമ. സിപിഎം പാർട്ടി കുടുംബാംഗമായ അനുപമയ്ക്ക് കുഞ്ഞ് നഷ്ടമായതിന് പിന്നിൽ പ്രവർത്തിച്ചത് സ്വന്തം വീട്ടുകാരും, സർക്കാർ സംവിധാനമായ ശിശുക്ഷേമ സമിതിയും ചേർന്ന്.

Content Highlights: anupama child controversy