പുനരന്വേഷണത്തിന് ഉത്തരവിടാനാകുമോ?; ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി; അർജുനും സുഹൃത്തും ജയിലിൽ അടക്കപ്പെട്ട കേസിൽ പുനരന്വേഷണത്തിന് ഉത്തരവിടാനാകുമോയെന്നും, വിരട്ടാൻ വരണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റ്
Content Highlights: Arjun Ayanki has challenged Home Minister Ramesh Chennithala; in a Facebook post, he asked whether an order for a reinvestigation could be issued in the case that led to his and his friend's imprisonment, and warned against attempts to intimidate him.