അർജുൻ ആയങ്കിയെ തേടി പോലീസ്! അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും
ഒളിവിൽ തുടരുന്ന അർജുൻ ആയങ്കിയ്ക്കായി അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് പോലീസ്. തൃശ്ശൂർ അല്ലെങ്കിൽ പാലക്കാട് വഴി അർജുൻ അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
