അർജുൻ ആയങ്കിക്ക് സാമ്പത്തിക സഹായം നൽകിയ കേസ്: സഹോദരൻ അജയ് നടക്കാവ് പോലീസിൻ്റെ പിടിയിൽ

അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് അറസ്റ്റിൽ; സോഷ്യൽ മീഡിയ വഴി ക്രൗഡ് ഫണ്ടിങ് നടത്തി സഹായമെത്തിച്ചെന്ന് കേസ്