അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ചു
അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ അഴിക്കോടുണ്ടായ വാഹനാപകടത്തിലാണ് മൂന്നു നിരത്തു സ്വദേശി റമീസ് മരിച്ചത്. ഇയാളുടെ വീട്ടില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.