55 ലക്ഷത്തോളം രൂപ സർക്കാരിൽ നിന്നും കിട്ടാനുണ്ട്; കൂലി മുടങ്ങിയിട്ടും അധ്വാനിക്കുകയാണ് ഈ തൊഴിലാളികൾ

മാസങ്ങളായി കൂലിയില്ല...ഉപജീവനമാർഗം നിലയ്ക്കാതിരിക്കാനുള്ള പോരാട്ടത്തിൽ കാസർകോട് ജില്ലയിലെ കൈത്തറി മേഖലയിലെ തൊഴിലാളികൾ.