അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം; CBI അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മരണത്തിൽ CBI അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നാളെ മുഖ്യമന്ത്രിയെ കാണും. 2024 നാണ് പരവൂർ കോടതിയിലെ എ.പി.പിയായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്തത്
