കൊല്ലം പരവൂർ സ്വദേശിനിയും മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുമായ എസ് അനീഷ്യയുടെ ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് വിട്ടേക്കും. അനീഷ്യയുടെ കുടുംബം നാളെ മുഖ്യമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിക്കും

To advertise here,