വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും കൂടുതൽ കേസുകളിൽ പ്രതികളാക്കി CBI. മൂന്ന് കേസുകളിൽ കൂടിയാണ് ഇവരെ പ്രതി ചേർത്തത്