ATM Robbery: Accused Threw Away Cash Trays After Theft
കൊച്ചി: മോഷണം നടത്തിയശേഷം പണം എടുത്തുമാറ്റി ക്യാഷ് ട്രേകള്‍ വാഹനത്തില്‍ നിന്ന് വലിച്ചെറിയുകയായരുന്നെന്ന് എ.ടി.എം മോഷണ കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴി. അറസ്റ്റിലായ ഹനീഫിനേയും, നസീമിനേയും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തി ഇവ കണ്ടെടുക്കാനായാല്‍ കേസില്‍ അത് നിര്‍ണ്ണായകമാകുമെന്ന് പോലീസ് പറയുന്നു.