BDS വിദ്യാർഥിയുടെ മരണം; വിദ്യാർഥി പ്രിൻസിപ്പലിന്‍റെ മുറിയിലെത്തുന്ന CCTV ദൃശ്യങ്ങൾ പുറത്ത്
അഞ്ചരക്കണ്ടി കോളേജിൽ മരിച്ച ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് പ്രിൻസിപ്പലിന്റെ മുറിയിലെത്തിയ ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങളിൽ നിതിന് പുറമെ പ്രിൻസിപ്പലും മൂന്ന് അധ്യാപകരുമുണ്ട്. നിതിന്റെ ഫോൺ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. വിദ്യാർഥി മരിക്കുന്നതിന് 25 മിനിറ്റ് മുൻപ് ഉള്ളതാണ് ദൃശ്യം
