മലയാള സിനിമകളിൽ നിറഞ്ഞ ചേലക്കരയുടെ ഭംഗി; ചിത്രീകരിച്ചത് നൂറോളം സിനിമകൾ

വെള്ളിത്തിരയിലൂടെ മനസ്സിൽ പതിഞ്ഞ ഒരായിരം ഫ്രെയിമുകൾക്ക് ജന്മം നൽകിയ നാടാണ് ചേലക്കര. നൂറിൽ അധികം സിനിമകളുടെ ചിത്രീകരണത്തിന് വേദിയായ ചേലക്കരയിലൂടെ ഒരു യാത്ര.

Content Highlights: beayty of chelakkara